Surprise Me!

Spainനെ പൊട്ടിക്കണം, ഇല്ലെങ്കിൽ ജർമ്മനി പുറത്തേക്ക് | *Sports

2022-11-24 42,723 Dailymotion

Germany Vs Spain Match Preview | ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലരായ ജപ്പാനോട് തോറ്റത് ജര്‍മനിയുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. കരുത്തരായ സ്‌പെയിനും കോസ്റ്റാറിക്കയുമാണ് ജര്‍മനിക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കെ എങ്ങനെ ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം?. പരിശോധിക്കാം

#Germany #GermanyVsSpain #FifaWorldCup2022